EMPOWERING THE VOICE OF COMMUNITY
Building a Stronger Community
Together
Voice of 87 is dedicated to social change through collective action, leadership empowerment, and volunteer engagement in every neighborhood.
ഓർമ്മകൾക്കെന്തൊരു ബാല്യം
മിണ്ടീം പറഞ്ഞും ഒരീസം
About Voice of 87
ചിറ്റാരിപ്പറമ്പ് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ 1987 SSC ബാച്ചിൽ നിന്നും രൂപം കൊടുത്ത സാംസ്കാരിക സംഘടനയാണ് VOICE OF 87. ജാതി- മത,രാഷ്ട്രീയ,ലിംഗ ചിന്തകൾക്ക് അതീതമായി കലാ-കായിക രംഗങ്ങളിലും, സാംസ്കാരികവും പാരിസ്ഥിതികവുമായ മേഖലകളിലും ഇടപെടുന്ന ഒരു വേദി എന്ന നിലയിലാണ് ഇത് പിറവിയെടുത്തത്. സംഘടന കണ്ണൂർ ജില്ലയിൽ രജിസ്ട്രേഷൻ ചെയ്ത് വിശാലമായ ലക്ഷ്യത്തോടെ ദേശീയ തലത്തിൽ പ്രവർത്തന പരിധിയാക്കി മുന്നോട്ട് നീങ്ങുന്നു.
Your contribution, whether big or small, can spark the social impact our community needs.
Phone
+91 9847928035
Address
Kannur, Kerala
contact@voiceof87.com



